പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍​ക്ക് വീ​ണ്ടും ഇഡി നോ​ട്ടീ​സ്
പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍​ക്ക്  വീ​ണ്ടും ഇഡി നോ​ട്ടീ​സ്
Thursday, August 5, 2021 12:14 AM IST
കോ​​​ഴി​​​ക്കോ​​​ട്: പാ​​​ലാ​​​രി​​​വ​​​ട്ടം പാ​​​ലം അ​​​ഴി​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​ത്തു​​​കോ​​​ടി രൂ​​​പ മു​​​സ്‌​​ലിം ലീ​​​ഗ് മു​​​ഖ​​​പ​​​ത്ര​​​മാ​​​യ ‘ച​​​ന്ദ്രി​​​ക’​​​യി​​​ലെ​​​ത്തി​​​യ​​​തി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പാ​​​ണ​​​ക്കാ​​​ട് ഹൈ​​​ദ​​​ര​​​ലി ത​​​ങ്ങ​​​ള്‍​ക്ക് വീ​​​ണ്ടും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി) നോ​​​ട്ടീ​​​സ്. മൊ​​​ഴി​​​യെ​​​ടു​​​ക്കാ​​​ൻ നാ​​​ളെ ഹാ​​​ജ​​​രാ​​​കാ​​​നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു നോ​​​ട്ടീ​​​സ് ന​​​ല്‍​കി​​​യ​​​ത്. ര​​​ണ്ടാം​​​ത​​​വ​​​ണ​​​യാ​​​ണ് ഇ​​​ഡി ത​​​ങ്ങ​​​ളു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​ത്. കോ​​​ഴി​​​ക്കോ​​​ട്ട് ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള സ്ഥ​​​ല​​​ത്തെ​​​ത്തി​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നോ​​​ട്ടീ​​​സ്‌ ന​​​ൽ​​​കി​​​യ​​​ത്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.