കോ​ഴി​ക്കോ​ട്ടു വീ​ണ്ടും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ക​ണ്ടെ​ത്തി
കോ​ഴി​ക്കോ​ട്ടു വീ​ണ്ടും സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് ക​ണ്ടെ​ത്തി
Thursday, August 5, 2021 12:14 AM IST
കോ​​​ഴി​​​ക്കോ​​​ട്: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി രാ​​​ജ്യ​​​ത്തേ​​​ക്ക് ഫോ​​​ണ്‍ കോ​​​ളു​​​ക​​​ള്‍ എ​​​ത്തി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു സ​​​മാ​​​ന്ത​​​ര ടെ​​​ലി​​​ഫോ​​​ണ്‍ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് കൂ​​​ടി കോ​​​ഴി​​​ക്കോ​​​ട് ന​​​ഗ​​​ര​​​ത്തി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്ത​​​ല്‍‌. കോ​​​ഴി​​​ക്കോ​​​ട് മാ​​​ങ്കാ​​​വി​​​ലെ കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സും വി​​​വി​​​ധ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഫൈ​​​ബ​​​ര്‍ കേ​​​ബി​​​ളു​​​ക​​​ളും മ​​​റ്റു​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ക​​​ണ്ടെ​​​ത്തി. കെ​​​ട്ടി​​​ടം വാ​​​ട​​​ക​​​യ്ക്കെ​​​ടു​​​ത്ത​​​വ​​​രെ​​​യും സ​​​മാ​​​ന്ത​​​ര ടെ​​​ലി​​​ഫോ​​​ണ്‍ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ച്ച​​​തി​​​നു പി​​​ന്നി​​​ലു​​​ള്ള​​​വ​​​രെ​​​യും കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


അ​​​തേ​​​സ​​​മ​​​യം, അ​​​തീ​​​വ ര​​​ഹ​​​സ്യ​​​മാ​​​യാ​​​ണ് പോ​​​ലീ​​​സ് ഇ​​​വി​​​ടെ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. സ​​​മാ​​​ന്ത​​​ര ​ടെ​​​ലി​​​ഫോ​​​ണ്‍ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് കേ​​​സി​​​ല്‍ വ​​​ര്‍​ഷ​​​ങ്ങ​​​ള്‍​ക്കു മു​​​മ്പു പി​​​ടി​​​യി​​​ലാ​​​യ​​​യാ​​​ളു​​​ടെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്താ​​​ണ് ഇ​​​വ പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​യാ​​​ള്‍​ക്ക് ഇ​​​തി​​​ല്‍ പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്ന​​​ത് അ​​​വ്യ​​​ക്ത​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.