കേ​ര​ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ ഇ​ന്ന്
കേ​ര​ള എ​ൻ​ട്ര​ൻ​സ്  പ​രീ​ക്ഷ ഇ​ന്ന്
Thursday, August 5, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഫാ​​​ർ​​​മ​​​സി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ ഇ​​​ന്ന്. രാ​​​വി​​​ലെ 10 മു​​​ത​​​ൽ 12.30 വ​​​രെ ഒ​​​ന്നാം പേ​​​പ്പ​​​റാ​​​യ ഫി​​​സി​​​ക്സി​​​ന്‍റെ​​​യും കെ​​​മി​​​സ്ട്രി​​​യു​​​ടെ​​​യും പ​​​രീ​​​ക്ഷ​​​യാ​​​ണ്. 2.30 മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ് പ​​​രീ​​​ക്ഷ​​​യും ന​​​ട​​​ത്തും. സം​​​സ്ഥാ​​​ന​​​ത്തെ 415 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ദു​​​ബാ​​​യ്, മും​​​ബൈ, ഗാ​​​സി​​​യാ​​​ബാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് പ​​​രീ​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.