എൽദോസ് കുന്നപ്പിള്ളിക്ക് ഭീഷണിക്കത്ത്
Saturday, September 18, 2021 12:23 AM IST
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്സ് വിഷയത്തിൽ ഇടപെട്ടാൽ ബോംബെറിഞ്ഞു തകർക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കത്ത് ഇന്നലെ ഉച്ചയോടെ പെരുമ്പാവൂരിലെ എംഎൽഎ ഓഫീസിലാണ് ലഭിച്ചത്.