ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍: മുഹമ്മദ് സാഹിദിന് ഒന്നാം റാങ്ക്
ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍:  മുഹമ്മദ് സാഹിദിന് ഒന്നാം റാങ്ക്
Sunday, September 19, 2021 12:25 AM IST
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല (കു​​സാ​​റ്റ്) 2021 ഏ​​പ്രി​​ലി​​ല്‍ ന​​ട​​ത്തി​​യ ബി​​ടെ​​ക് നേ​​വ​​ല്‍ ആ​​ര്‍ക്കി​​ടെ​​ക്ച​​ര്‍ ആ​​ൻ​​ഡ് ഷി​​പ്പ് ബി​​ല്‍ഡിം​​ഗ് എ​​ട്ടാം സെ​​മ​​സ്റ്റ​​ര്‍ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​ഖ്യാ​​പി​​ച്ചു.

ക​​ള​​മ​​ശേ​​രി സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് സാ​​ഹി​​ദി​​നാ​​ണ് ഒ​​ന്നാം റാ​​ങ്ക്. മ​​ഞ്ഞു​​മ്മ​​ല്‍ സ്വ​​ദേ​​ശി റി​​ച്ചാ​​ര്‍ഡ് ജോ​​ണ്‍സ​​ണ്‍ ര​​ണ്ടാം റാ​​ങ്കും ആ​​ലു​​വ കു​​ട്ട​​മ​​ശേ​​രി സ്വ​​ദേ​​ശി വി.​​എ. മു​​ഹ​​മ്മ​​ദ് ഹാ​​രി​​സ് മൂ​​ന്നാം റാ​​ങ്കും നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.