മാ​തൃ​ഭാ​ഷാ​ പു​ര​സ്‌​കാ​രം ഹ​രി​ദാ​സ​ന്
മാ​തൃ​ഭാ​ഷാ​ പു​ര​സ്‌​കാ​രം ഹ​രി​ദാ​സ​ന്
Friday, September 24, 2021 12:23 AM IST
കാ​​​ല​​​ടി: ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്‌​​​കൃ​​​ത​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ 2020ലെ ​​​പ്ര​​​ദീ​​​പ​​​ന്‍ പാ​​​മ്പി​​​രി​​​ക്കു​​​ന്ന് സ്മാ​​​ര​​​ക മാ​​​തൃ​​​ഭാ​​​ഷാ​ പു​​​ര​​​സ്‌​​​കാ​​​രം മാ​​​തൃ​​​ഭാ​​​ഷാ ​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഹ​​​രി​​​ദാ​​​സ​​​ന് സ​​​മ്മാ​​​നി​​​ക്കും.

10,001 രൂ​​​പ​​​യും ഫ​​​ല​​​ക​​​വും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം. വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്തും ഭ​​​ര​​​ണ​​​ത്തി​​​ലും മ​​​ല​​​യാ​​​ള​​​ത്തെ ഒ​​​ന്നാം ഭാ​​​ഷ​​​യാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 1989ല്‍ ​​​പ്ര​​​വ​​​ര്‍​ത്തി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യ മ​​​ല​​​യാ​​​ള​​​സ​​​മി​​​തി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് ഹ​​​രി​​​ദാ​​​സ​​​ന്‍.


ഒ​​​ക്ടോ​​​ബ​​​ര്‍ 11ന് ​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ധ​​​ര്‍​മ​​​രാ​​​ജ് അ​​​ടാ​​​ട്ട് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.