ഹാ​ക്ക​ത്തോ​ണ്‍ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ സ​മാ​പി​ച്ചു
Friday, September 24, 2021 12:23 AM IST
കൊ​​​ച്ചി: എ​​​ന്‍​ജി​​​നീ​​​യ​​​ര്‍​മാ​​​രു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌ട്ര സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ ​​​ട്രി​​​പ്പി​​​ള്‍ ഇ​​യു​​​ടെ കേ​​​ര​​​ള ഘ​​​ട​​​ക​​​വും രാ​​​ജ​​​ഗി​​​രി എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് കോ​​​ള​​​ജും സം​​​യു​​​ക്ത​​​മാ​​​യി സം​​ഘ​​ടി​​പ്പി​​ച്ച ഹാ​​​ക്ക​​​ത്തോ​​​ണ്‍ ഗ്രാ​​​ന്‍​ഡ് ഫി​​​നാ​​​ലെ സ​​​മാ​​​പി​​​ച്ചു.

ഐ​​​ക്യ​​​രാ​​​ഷ്ട്ര സം​​​ഘ​​​ട​​​ന​​​യു​​ടെ സ​​​ന്തു​​​ലി​​​ത വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണു പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി​​​യ​​​ത്.

ഐ ​​​ട്രി​​​പ്പി​​​ള്‍ ഇ ​​​ഇ​​​ന്ത്യ കൗ​​​ണ്‍​സി​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​സു​​രേ​​ഷ് നാ​​​യ​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഐ ​​​ട്രി​​​പ്പി​​​ള്‍ ഇ ​​​ഇ​​​ന്‍​ഡ​​​സ്ട്രി ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സൊ​​​സൈ​​​റ്റി ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണ്‍ ഡോ. ​​​ബി​​​ജു​​​ന കു​​​ഞ്ഞ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


രാ​​​ജ​​​ഗി​​​രി കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​പി.​​​എ​​​സ്. ശ്രീ​​​ജി​​​ത് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കോ​​​ള​​​ജി​​​ലെ പി​​​ജി ഡീ​​​ന്‍ റ​​​വ. ഡോ. ​​​ജോ​​​യ​​​ല്‍ ജോ​​​ര്‍​ജ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു​​​ള്ള എ​​​ന്‍​ജി​​​നീ​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഹാ​​​ക്ക​​​ത്തോ​​​ണി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. നൂ​​​ത​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി​​​യു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും നി​​​ര്‍​മാ​​​ണം ന​​​ട​​​ന്നു. വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ളും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.