ടി.​എം.​ ന​യ​ന​യ്ക്ക് ഒ​ന്നാം റാ​ങ്ക്
ടി.​എം.​ ന​യ​ന​യ്ക്ക് ഒ​ന്നാം റാ​ങ്ക്
Friday, September 24, 2021 12:23 AM IST
കൊ​​​ച്ചി:​ കു​​​ഫോ​​​സ് നടത്തിയ എം​​​എ​​​സ്‌​​​സി മ​​​റൈ​​​ന്‍ ബ​​​യോ​​​ള​​​ജി അ​​​വ​​​സാ​​​ന​​​വ​​​ര്‍​ഷ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ടി.​​​എം.​ ന​​​യ​​​ന ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. മ​​​ല​​​പ്പു​​​റം വ​​​ളാ​​​ഞ്ചേ​​​രി തൊ​​​ഴു​​​വാ​​​നൂ​​​ര്‍മ​​​ന ടി.​​​എം.​ പ​​​ര​​​മേ​​​ശ്വ​​​ര​​ൻ-​​എം.​ സു​​​ന​​​ന്ദ​ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​ളാ​​​ണ്.

പാ​​​ല​​​ക്കാ​​​ട് കോ​​​ട്ടാ​​​യി മി​​​ഥി​​​ല കു​​​ന്ന​​​ന്‍​പു​​​ര വീ​​​ട്ടി​​​ല്‍ കെ.​​​കെ.​ സു​​​കു​​​മാ​​​ര​​ൻ-​​സി.​​​സി.​ സു​​​ധ​ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​ൾ നി​​​മ്യ എ​​​സ്. കു​​​മാ​​​ര്‍ ര​​​ണ്ടാം റാ​​​ങ്കും ചോ​​​റ്റാ​​​നി​​​ക്ക​​​ര ഉ​​​ത്രാ​​​ടം വീ​​​ട്ടി​​​ല്‍ ടി.​​​എ​​​ന്‍.​ സ​​​ന്തോ​​​ഷ് കു​​​മാ​​​ർ-​​ജോ​​​ഷി​​​ല ദ​​ന്പ​​തി​​ക​​ളു​​ടെ മ​​​ക​​​ൾ ടി.​​​എ​​​സ്.​ ആ​​​ര്യ മൂ​​​ന്നാം റാ​​​ങ്കും ക​​​ര​​​സ്ഥ​​​മാ​​​ക്കി. പ​​​രീ​​​ക്ഷാ​​​ഫ​​​ലം വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.