മ​ണ്ണു​ത്തി - ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​: ടോ​ള്‍ പി​രി​വ് നീട്ടിയതിനെതിരേയുള്ള ഹ​ര്‍​ജി മാ​റ്റി
Saturday, September 25, 2021 11:14 PM IST
കൊ​​​ച്ചി: മ​​​ണ്ണു​​​ത്തി - ഇ​​​ട​​​പ്പ​​​ള്ളി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ ടോ​​​ള്‍ പി​​​രി​​​വ് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി 2028 വ​​​രെ ക​​​രാ​​​ര്‍ ക​​​മ്പ​​​നി​​​ക്ക് നീ​​​ട്ടി ന​​​ല്‍​കി​​​യ​​​തി​​​നെ​​​തി​​​രെ കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി. ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.


ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.