മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് നാ​ലു​പേ​ർ ചാ​ടി​പ്പോ​യി; ര​ണ്ടു​പേ​രെ ക​ണ്ടെ​ത്തി
Sunday, October 17, 2021 12:51 AM IST
തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന നാ​​​ലു​​​പേ​​​ർ ചാ​​​ടി​​​പ്പോ​​​യി. എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രും ഒ​​​രു ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യും കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​യുമാ​​​ണു ചാ​​​ടി​​​പ്പോ​​​യ​​​ത്. എ​​​റ​​​ണാ​​​കു​​​ളം സ്വ​​​ദേ​​​ശി​​​ക​​​ൾ സ്വ​​​ന്തം വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​ര​​മാ​​ണു പ​​​ടി​​​ഞ്ഞാ​​​റേ​​​ കോ​​​ട്ട​​​യി​​​ലു​​​ള്ള മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​വ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ക​​​ണ്ണു​​​വെ​​​ട്ടി​​​ച്ചു ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞ​​​ത്. അ​​​ധി​​​കൃ​​​ത​​​ർ തൃ​​​ശൂ​​​ർ വെ​​​സ്റ്റ് പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ചാടി പ്പോയ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​രെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.