പാ​ൻ​ക്രി​യാ​സി​ൽ​നി​ന്നു ട്യൂ​മ​ർ നീ​ക്കം​ ചെ​യ്യാ​ൻ നൂ​ത​ന ചി​കി​ത്സയുമാ​യി മാ​ർ​ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ
പാ​ൻ​ക്രി​യാ​സി​ൽ​നി​ന്നു ട്യൂ​മ​ർ നീ​ക്കം​ ചെ​യ്യാ​ൻ  നൂ​ത​ന ചി​കി​ത്സയുമാ​യി മാ​ർ​ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ
Sunday, October 17, 2021 12:51 AM IST
പാ​​​​ലാ: 56-കാ​​​​രി​​​​യാ​​​​യ ക​​​​ട്ട​​​​പ്പ​​​​ന സ്വ​​​​ദേ​​​​ശി​​​​നി​​​​യു​​​​ടെ പാ​​​​ൻ​​​​ക്രി​​​​യാ​​​​സി​​​​ൽ​​​​നി​​​​ന്നും താ​​​​ക്കോ​​​​ൽ​​​​ദ്വാ​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ ട്യൂ​​​​മ​​​​ർ നീ​​​​ക്കം ചെ​​​​യ്ത് പാ​​​​ലാ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി. പ​​​​ല​​​​വി​​​​ധ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടി​​​​രു​​​​ന്ന രോ​​​​ഗി വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും തു​​​​ട​​​​ർ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കു​​​​മാ​​​​യി മാ​​​​ർ ​​​​സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റിയി​​​​ലേ​​​​ക്ക് റ​​​​ഫ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇവിടെ മെ​​​​ഡി​​​​ക്ക​​​​ൽ ഗാ​​​​സ്ട്രോ എ​​​​ന്‍റ​​​​റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​പ്രി​​​​ജി​​​​ത് ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ​​​​യും ഡോ. ​​​​ഫി​​​​ലി​​​​പ്പ് ഡാ​​​​നി​​​​യേ​​​​ലി​​​​ന്‍റെ​​​​യും കീ​​​​ഴി​​​​ൽ അ​​​​ഡ്മി​​​​റ്റാ​​​​യ രോ​​​​ഗി​​​​യെ അ​​​​ൾ​​​​ട്രാ​​​​സൗ​​​​ണ്ട് സ്കാ​​​​നിം​​​​ഗി​​​​ന് വി​​​​ധേ​​​​യ​​​​യാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ പാ​​​​ൻ​​​​ക്രി​​​​യാ​​​​സി​​​​ൽ ട്യൂ​​​​മ​​​​ർ ഉ​​​​ണ്ടെ​​​​ന്നു ക​​​​ണ്ടെ​​​​ത്തി. ക​​​​ര​​​​ളി​​​​ന്‍റെ​​​​യും പി​​​​ത്താ​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ ബാ​​​​ധി​​​​ച്ച ഈ ​​​​ട്യൂ​​​​മ​​​​ർ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നീ​​​​ക്കം ചെ​​​​യ്യേ​​​​ണ്ടി​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്ന് സ​​​​ർ​​​​ജി​​​​ക്ക​​​​ൽ ഗാ​​​​സ്ട്രോ എ​​​​ന്‍റ​​​​റോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം സീ​​​​നി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​കെ.​​​​പി. മ​​​​ഞ്ജു​​​​രാ​​​​ജ് രോ​​​​ഗി​​​​യെ പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ക​​​​യും രോ​​​​ഗി​​​​യു​​​​ടെ പ്രാ​​​​യ​​​​വും മ​​​​റ്റും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് താ​​​​ക്കോ​​​​ൽ​​​​ദ്വാ​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ ട്യൂ​​​​മ​​​​ർ നീ​​​​ക്കാ​​​​ൻ ചെ​​​​യ്യാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.


ഒ​​​​ന്പ​​​​തു മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ണ്ട ലാ​​​​പ്പ​​​​റോ​​​​സ്കോ​​​​പി​​​​ക് വി​​​​പ്പി​​​​ൾ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ ട്യൂ​​​​മ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും നീ​​​​ക്കം ചെ​​​​യ്യാനായി.

ഉ​​​​ദ​​​​ര​​​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ ഏ​​​​തു സ​​​​ങ്കീ​​​​ർ​​​​ണാ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​കി​​​​ച്ച് ക​​​​ര​​​​ൾ, അ​​​​ന്ന​​​​നാ​​​​ളം, കു​​​​ട​​​​ലി​​​​നെ ബാ​​​​ധി​​​​ക്കു​​​​ന്ന കാ​​​​ൻ​​​​സ​​​​ർ എ​​​​ന്നി​​​​വ​​​​യ്ക്കും താ​​​​ക്കോ​​​​ൽ​​​​ദ്വാ​​​​ര ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​ന്ന സെ​​​​ന്‍റ​​​​റാ​​​​യി പാലാ മാ​​​​ർ സ്ലീ​​​​വാ മെ​​​​ഡി​​​​സി​​​​റ്റി മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞതായി ആ​​​​ശു​​​​പ​​​​ത്രി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മോ​​​​ണ്‍. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.