മു​ഷ്ത്താ​ഖ് അ​വാ​ര്‍​ഡ് തോ​മ​സ് വ​ര്‍​ഗീ​സി​ന്
മു​ഷ്ത്താ​ഖ് അ​വാ​ര്‍​ഡ് തോ​മ​സ് വ​ര്‍​ഗീ​സി​ന്
Sunday, October 17, 2021 12:51 AM IST
കോ​​​ഴി​​​ക്കോ​​​ട്: കാ​​​ലി​​​ക്ക​​​ട്ട് പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ 2020ലെ ​​​മു​​​ഷ്ത്താ​​​ഖ് സ്‌​​​പോ​​​ര്‍​ട്‌​​​സ് ജേ​​​ണ​​​ലി​​​സം അ​​​വാ​​​ര്‍​ഡി​​​ന് ദീ​​​പി​​​ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബ്യൂ​​​റോ​​​യി​​​ലെ സീ​​​നി​​​യ​​​ര്‍ റി​​​പ്പോ​​​ര്‍​ട്ട​​​ര്‍ തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സ് അ​​​ര്‍​ഹ​​​നാ​​​യി. പ്ര​​​മു​​​ഖ ക​​​ളി​​​യെ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്ന പി.​​​എ. മു​​​ഹ​​​മ്മ​​​ദ്‌​​​കോ​​​യ എ​​​ന്ന മു​​​ഷ്ത്താ​​​ഖി​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ഫു​​​ട്ബാ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ അ​​​വാ​​​ര്‍​ഡ് 10,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തിപ​​​ത്ര​​​വു​​​മ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ്.

2020 ഡി​​​സം​​​ബ​​​ര്‍ 23 മു​​​ത​​​ല്‍ 30 വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ‘തീ​​​രം തേ​​​ടു​​​ന്ന കാ​​​ല്‍​പ്പ​​​ന്തു​​​ക​​​ളി’ എ​​​ന്ന പ​​​ര​​​മ്പ​​​ര​​​യ്ക്കാ​​​ണ് അ​​​വാ​​​ര്‍​ഡ്. മു​​​തി​​​ര്‍​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രാ​​​യ എ.​​​എ​​​ന്‍. ര​​​വീ​​​ന്ദ്ര​​​ദാ​​​സ്, ക​​​മാ​​​ല്‍ വ​​​ര​​​ദൂ​​​ർ, പി.​​​കെ. ര​​​വീ​​​ന്ദ്ര​​​ന്‍ എ​​​ന്ന​​​ിവ​​​ര​​​ട​​​ങ്ങി​​​യ ജൂ​​​റി​​​യാ​​​ണ് അ​​​വാ​​​ര്‍​ഡ് നി​​​ര്‍​ണ​​​യി​​​ച്ച​​​ത്. 18ന് ​ 3.30​​ന് ​ഹോ​​​ട്ട​​​ല്‍ അ​​​ള​​​കാ​​​പു​​​രി​​​യി​​​ല്‍ മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ക്കും.


തോ​​​മ​​​സ് വ​​​ര്‍​ഗീ​​​സി​​ന് മി​​​ക​​​ച്ച സ്‌​​​പോ​​​ര്‍​ട്‌​​​സ് റി​​​പ്പോ​​​ര്‍​ട്ട​​​ര്‍​ക്കു​​​ള്ള സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ജി.​​​വി. രാ​​​ജാ അ​​​വാ​​​ര്‍​ഡ് ര​​​ണ്ടു ത​​​വ​​​ണ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ദേ​​​ശീ​​​യ സ്‌​​​കൂ​​​ള്‍ ഗെ​​​യിം​​​സി​​​ലെ മി​​​ക​​​ച്ച റി​​​പ്പോ​​​ര്‍​ട്ടിം​​​ഗ് അ​​​വാ​​​ര്‍​ഡ്, ജി.​​​വി. രാ​​​ജാ അ​​​ഖി​​​ലേ​​​ന്ത്യാ ഫു​​​ട്‌​​​ബോ​​​ള്‍ റി​​​പ്പോ​​​ര്‍​ട്ടിം​​​ഗ്, നാ​​​ഷണ​​​ല്‍ സ​​​കൂ​​​ള്‍ ഗെ​​​യിം​​​സ് റി​​​പ്പോ​​​ര്‍​ട്ടിം​​​ഗ് അ​​​വാ​​​ര്‍​ഡ് എ​​​ന്നി​​​വ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

കോ​​​മ​​​ണ്‍ വെ​​​ല്‍​ത്ത് ഗെയിം​​​സ്, സാ​​​ഫ് ഫു​​​ട്‌​​​ബോ​​​ൾ, ഒ​​​ന്‍​പ​​​ത് ത​​​വ​​​ണ ദേ​​​ശീ​​​യ സ്‌​​​കൂ​​​ള്‍ ഗെ​​​യിം​​​സ് എ​​​ന്നി​​​വ ദീ​​​പി​​​ക​​​യ്ക്കു വേ​​​ണ്ടി റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​ടു​​​ക്കി കു​​​മ​​​ളി ച​​​ക്കു​​​പ​​​ള്ളം വ​​​ള​​​യം​​​കു​​​ഴി​​​യി​​​ല്‍ ജോ​​​ര്‍​ജി​​​ന്‍റെ‌​​​യും ഡെ​​​യ്‌​​​സി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്. ഭാ​​​ര്യ: ലി​​​ന്‍​സി ഫി​​​ലി​​​പ്‌​​​സ്. മ​​​ക​​​ൾ: മ​​​രി​​​യ തോ​​​മ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.