മൂന്നാമത്തെ സിനിമയിലൂടെ സംസ്ഥാന പുരസ്കാരം
മൂന്നാമത്തെ സിനിമയിലൂടെ സംസ്ഥാന പുരസ്കാരം
Sunday, October 17, 2021 12:51 AM IST
കൊ​​​ച്ചി: എ​​​ന്നെ ഒ​​​ന്നു ക​​​ട​​​ല്‍ കാ​​​ണി​​​ച്ചു ത​​​രോ? റോ​​​യി​​​ക്കൊ​​​പ്പം ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ പോ​​​കു​​​മ്പോ​​​ള്‍ ജെ​​​സി​​​യു​​​ടെ നി​​​ഷ്‌​​​ക​​​ള​​​ങ്ക​​​മാ​​​യ ചോ​​​ദ്യം. നാ​​​ട്ടി​​​ന്‍​പു​​​റ​​​ത്തു​​​കാ​​​രി ജെ​​​സി​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​ത്തി​​​ന​​​പ്പു​​​റം, പു​​​തി​​​യ തീ​​​ര​​​ങ്ങ​​​ളും ആ​​​കാ​​​ശ​​​ങ്ങ​​​ളും കൊ​​​തി​​​ക്കു​​​ന്ന പെ​​​ണ്‍​മ​​​ന​​​സു​​​ക​​​ളു​​​ടെ വി​​​മോ​​​ച​​​ന​​​ദാ​​​ഹംകൂ​​​ടി ആ ​​​ചോ​​​ദ്യ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

ക​​​ട​​​ല്‍ ക​​​ണ്ടും കു​​​സൃ​​​തി​​​ച്ചി​​​രി​​​യി​​​ലൂ​​​ടെ സ്വ​​​പ്‌​​​ന​​​ങ്ങ​​​ള്‍​ക്കു നി​​​റം പ​​​ക​​​ര്‍​ന്നും ‘ക​​​പ്പേ​​​ള’സി​​​നി​​​മ​​​യി​​​ല്‍ നി​​​റ​​​ഞ്ഞു​​നി​​​ന്ന ജെ​​​സി​​​യെ തേ​​​ടി സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്‌​​​കാ​​​രം.

ജെ​​​സി​​​യെ​​​ന്ന ക​​​ഥാ​​​പാ​​​ത്ര​​​ത്തെ അ​​​ന​​​ശ്വ​​​ര​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്‌​​​കാ​​​രം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത് യു​​​വ​​​ന​​​ടി അ​​​ന്ന ബെ​​​ന്‍. 2020 മാ​​​ര്‍​ച്ചി​​​ല്‍ ഏ​​​താ​​​നും നാ​​​ള്‍ തി​​യ​​​റ്റ​​​റി​​​ലും തു​​ട​​ർ​​ന്ന് ഒ​​​ടി​​​ടി പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലും സി​​​നി​​​മ​​​യ്ക്കു ല​​​ഭി​​​ച്ച വ​​​ലി​​​യ സ്വീ​​​കാ​​​ര്യ​​​ത​​​യ്ക്കു പി​​​ന്നി​​​ല്‍ അ​​​ന്ന ബെ​​​നി​​​ന്‍റെ ജെ​​​സി​​​യു​​​ടെ പ്ര​​​ക​​​ട​​​നം​​ത​​​ന്നെ.

ക​​​ട​​​ല്‍ ക​​​ണ്ടി​​​ട്ടി​​​ല്ലാ​​​ത്ത, സ്മാ​​​ര്‍​ട്ട് ഫോ​​​ണ്‍ ഇ​​​ല്ലാ​​​ത്ത ത​​​നി നാ​​​ട്ടി​​​ന്‍​പു​​​റ​​​ത്തു​​​കാ​​​രി​​​യാ​​​യ ജെ​​​സി​​​യെ സി​​​നി​​​മാ​​​പ്രേ​​​ക്ഷ​​​ക​​​ര്‍ ഏ​​​റ്റെ​​​ടു​​​ത്തു. വ​​​യ​​​നാ​​​ട്ടി​​​ലെ കൂ​​​ലി​​​പ്പ​​​ണി​​​ക്കാ​​​ര​​​നാ​​​യ പി​​​താ​​​വി​​​ന്‍റെ മ​​​ക​​​ളാ​​​യ ജെ​​​സി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലെ നി​​​ഷ്‌​​​ക​​​ള​​​ങ്ക മുഹൂ​​​ര്‍​ത്ത​​​ങ്ങ​​​ളും പ്ര​​​ണ​​​യ​​​വും സി​​​നി​​​മ വ്യ​​​ത്യ​​​സ്ത​​​മാ​​​യി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു. ദേ​​​ശീ​​​യ പു​​​ര​​​സ്‌​​​കാ​​​ര​​​ജേ​​​താ​​​വും ന​​​ട​​​നു​​​മാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ​​​യാ​​​ണു ‘ക​​​പ്പേ​​​ള​​’യു​​ടെ സം​​​വി​​​ധാ​​​യ​​ക​​ൻ.

പ്ര​​​മു​​​ഖ തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ബെ​​​ന്നി പി. ​​​നാ​​​യ​​​ര​​​മ്പ​​​ല​​​ത്തി​​​ന്‍റെ മ​​​ക​​​ളാ​​യ അ​​​ന്ന, അ​​​ധി​​​കം സി​​​നി​​​മ​​​ക​​​ളി​​​ലൊ​​​ന്നും അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടി​​​ല്ല. എ​​ന്നാ​​ൽ അ​​​ഭി​​​ന​​​യി​​​ച്ച​​​ത​​​ത്ര​​​യും നാ​​​യി​​​കാപ്രാ​​​ധാ​​​ന്യ​​​മു​​​ള്ള സി​​​നി​​​മ​​​ക​​​ളാ​​ണ്. അ​​​ന്ന​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ സി​​​നി​​​മ​​​യാ​​​ണു ‘ക​​​പ്പേ​​​ള’. 2019ല്‍ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ജ​​​ന​​​പ്രി​​​യ സി​​​നി​​​മ​​​യാ​​​യ കു​​​മ്പ​​​ള​​​ങ്ങി നൈ​​​റ്റ്‌​​​സ് ആ​​​ണ് ആ​​​ദ്യ​​​സി​​​നി​​​മ.


ഇ​​​തി​​​ലെ ബേ​​​ബി​​​മോ​​​ള്‍ പ്രേ​​​ക്ഷ​​​ക​​​രു​​​ടെ ഹൃ​​​ദ​​​യ​​​ത്തി​​​ല്‍ ഇ​​​ടം നേ​​​ടി. ക​​​പ്പേ​​​ള​ ഇ​​റ​​ങ്ങി​​യ അ​​​തേ​​ വ​​​ര്‍​ഷം​​ത​​​ന്നെ തി​​​യ​​​റ്റ​​​റു​​​ക​​​ളി​​​ലെ​​​ത്തി​​​യ ഹെ​​​ല​​​നി​​​ലും അ​​​ന്ന ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു. ഇ​​​തി​​​ലെ ക​​​ഥാ​​​പാ​​​ത്രം 2019ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ര്‍​ശം നേ​​​ടി​​​യി​​​രു​​​ന്നു. സാ​​​റാ​​​സ് ആ​​​ണ് അ​​​ന്ന​​​യു​​​ടെ അ​​​വ​​​സാ​​​ന​​​മാ​​​യി റി​​​ലീ​​​സാ​​​യ സി​​​നി​​​മ.

പു​​​ര​​​സ്‌​​​കാ​​​ര​​​വി​​​വ​​​ര​​​മ​​​റി​​​യു​​​മ്പോ​​​ള്‍, വൈ​​​ശാ​​​ഖ​​​ന്‍ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന നൈ​​​റ്റ് ഡ്രൈ​​​വി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗ് ലൊ​​​ക്കേ​​​ഷ​​​നി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ന ബെ​​​ന്‍. സ​​​ഹ​​​താ​​​ര​​​ങ്ങ​​​ളാ​​​യ ഇ​​​ന്ദ്ര​​​ജി​​​ത്തും റോ​​​ഷ​​​ന്‍ മാ​​​ത്യു​​​വും അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍​ക്കു​​​മൊ​​​പ്പം, അ​​​ന്ന​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ആ​​​ലു​​​വ​​​യി​​​ലെ ലൊ​​​ക്കേ​​​ഷ​​​നി​​​ല്‍ ഒ​​​രു​​​ക്കി​​​യ ആ​​​ഘോ​​​ഷ​​​ച്ച​​​ട​​​ങ്ങി​​​ല്‍ പ​​​ങ്കു​​​ചേ​​​ര്‍​ന്നു.

ചി​​​ത്രീ​​​ക​​​ര​​​ണം പൂ​​​ര്‍​ത്തി​​​യാ​​​യ ആ​​​ഷി​​​ക് അ​​​ബു​​​വി​​​ന്‍റെ നാ​​​ര​​​ദ​​​നി​​​ലും അ​​​ന്ന അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ല്‍ ഫാ​​​ഷ​​​ന്‍ ആ​​​ന്‍​ഡ് അ​​​പ്പാ​​​ര​​​ല്‍ ഡി​​​സൈ​​​ന​​​റി​​​ല്‍ ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​ണ് 26കാ​​​രി​​​യാ​​​യ അ​​​ന്ന ബെ​​​ന്‍

പ്ര​​​തീ​​​ക്ഷി​​​ക്കാ​​​തെ എ​​​ത്തി​​​യ പു​​​ര​​​സ്‌​​​കാ​​​രം: അ​​​ന്ന ബെ​​​ന്‍

കൊ​​​ച്ചി: പു​​​ര​​​സ്‌​​​കാ​​​രം പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്നു മി​​​ക​​​ച്ച ന​​​ടി​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന പു​​​ര​​​സ്‌​​​കാ​​​രം നേ​​​ടി​​​യ അ​​​ന്ന ബെ​​​ന്‍. ക​​​പ്പേ​​​ള എ​​​ന്ന മി​​​ക​​​ച്ച സി​​​നി​​​മ ചെ​​​യ്യാ​​​നാ​​​യ​​​തി​​​ല്‍ അ​​​ഭി​​​മാ​​​ന​​​മു​​​ണ്ട്. തി​​യ​​​റ്റ​​​റി​​​ല്‍ ആ​​​ളു​​​ക​​​ള്‍ കാ​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ചെ​​​ങ്കി​​​ലും കോ​​​വി​​​ഡ് മൂ​​​ലം സാ​​​ധി​​​ച്ചി​​​ല്ല

. എ​​​ങ്കി​​​ലും ഒ​​​ടി​​​ടി​​​യി​​​ല്‍ അ​​​നേ​​​കം പേ​​​ര്‍ ക​​​ണ്ടു. മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം കി​​​ട്ടി. ഇ​​​പ്പോ​​​ള്‍ കി​​​ട്ടി​​​യ പു​​​ര​​​സ്‌​​​കാ​​​രം ക​​​പ്പേ​​​ള ടീ​​​മി​​​ന് സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്നു. അ​​​പ്പ (തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ബെ​​​ന്നി പി. ​​​നാ​​​യ​​​ര​​​മ്പ​​​ലം) എ​​​ല്ലാ കാ​​​ര്യ​​​ത്തി​​​ലും ന​​​ല്‍​കു​​​ന്ന ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ള്‍ വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്നും അ​​​ന്നാ ബെ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.