കോ​ള​ജു​ക​ൾ തു​റ​ക്കു​ന്ന​ത് 20ലേ​ക്കു മാ​റ്റി
കോ​ള​ജു​ക​ൾ  തു​റ​ക്കു​ന്ന​ത് 20ലേ​ക്കു മാ​റ്റി
Sunday, October 17, 2021 1:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡി​​​നു​​ശേ​​​ഷം കോ​​​ള​​​ജു​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ തു​​​റ​​​ക്കു​​​ന്ന​​​ത് 20 ലേ​​​ക്കു മാ​​​റ്റി. നാ​​​ളെ തു​​​റ​​​ക്കാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നം. 19 വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ തു​​​ട​​​രു​​​മെ​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് കോ​​​ള​​​ജു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തു നീ​​​ട്ടി​​​യ​​​ത്.


18ന് ​​​ന​​​ട​​​ക്കാ​​​നി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യെ​​​ന്നും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.