സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി മ​ത്സ​ര​ങ്ങ​ള്‍: 25 വ​രെ അ​പേ​ക്ഷി​ക്കാം
Tuesday, October 19, 2021 1:05 AM IST
കൊ​​​ച്ചി: നു​​​വാ​​​ല്‍​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ദ്വൈ​​​വാ​​​ര ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​യി മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്നു. ഡി​​​ബേ​​​റ്റ്, പ്ര​​​സം​​​ഗം, പോ​​​സ്റ്റ​​​ര്‍ സൃ​​​ഷ്ടി എ​​​ന്നി​​​വ​​​യി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍. 8, 9, 10, 11 ക്ലാ​​​സു​​​ക​​​ളി​​​ല്‍ പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കു പ​​ങ്കെ​​​ടു​​​ക്കാം.


ഒ​​​ന്നും, ര​​ണ്ടും സ്ഥാ​​ന​​ക്കാ​​ർ​​ക്ക് യ​​ഥാ​​ക്ര​​മം 2500 രൂ​​​പ​​​യും 1000 രൂ​​​പ​​​യു​​മാ​​ണ് സ​​മ്മാ​​നം. ഈ ​​മാ​​സം 25 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.nuals.ac.in, ഫോ​​ൺ: 09446899006, 94468
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.