കെ ​ടെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, October 21, 2021 1:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഗ​​​സ്റ്റ് 31, സെ​​​പ്റ്റം​​​ബ​​​ർ 1, 3 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ന്ന കെ ​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.p areekshabhavan.gov.in, www.ktet.kerala.gov.in എ​​​ന്നി​​​വ​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

നാ​​​ലു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി 72,229 പേ​​​ർ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​. 19,588 പേ​​​ർ വി​​​ജ​​​യി​​​ച്ചു. നാ​​​ല് കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി ആ​​​കെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 27.12. കാ​​​റ്റ​​​ഗ​​​റി I ൽ 6,653 ​​​പേ​​​ർ വി​​​ജ​​​യി​​​ച്ചു, 33.74% വി​​​ജ​​​യം. കാ​​​റ്റ​​​ഗ​​​റി II ൽ 4,581 ​​​പേ​​​ർ വി​​​ജ​​​യി​​​ച്ചു, 30.95% വി​​​ജ​​​യം. കാ​​​റ്റ​​​ഗ​​​റി III ൽ 5,849 ​​​പേ​​​ർ വി​​​ജ​​​യി​​​ച്ചു, 20.51% വി​​​ജ​​​യം. കാ​​​റ്റ​​​ഗ​​​റി IV ൽ 2,505 ​​​പേ​​​ർ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചു, 27.25 %വി​​​ജ​​​യം.

വി​​​ജ​​​യി​​​ച്ച​​​വ​​​ർ ഒ​​​റി​​​ജി​​​ന​​​ൽ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.