സ്കൂൾ വിദ്യാർഥികൾക്ക് ഹോമിയോ മരുന്ന് വിതരണം
Friday, October 22, 2021 11:33 PM IST
ഇ​ടു​ക്കി: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തും.

25, 26, 27 തീ​യ​തി​ക​ളി​ൽ ഇ​തി​നാ​യി ജി​ല്ല​യി​ലെ 560 സ്കൂ​ളു​ക​ളി​ലെ 18 വ​യ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 66 സ​ർ​ക്കാ​ർ ഹോ​മി​യോ സ്ഥാ​പ​ന​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 10 സ്കൂ​ളു​ക​ളി​ലെ കി​യോ​സ്കു​ക​ളും​വ​ഴി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.


രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ മ​രു​ന്ന് വി​ത​ര​ണ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് ആ​യു​ഷ് ഹോ​മി​യോ​പ്പ​തി ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം വ​ഴി​യു​ള്ള പോ​ർ​ട്ട​ൽ ഇ​ന്നു പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.