ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം സ​​​ന്ദ​​​ര്‍​ശി​​​ക്കും: മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്
ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും മെ​​​ഡി​​​ക്ക​​​ല്‍  സം​​​ഘം സ​​​ന്ദ​​​ര്‍​ശി​​​ക്കും: മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്
Friday, October 22, 2021 11:33 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളി​​​ല്‍ എ​​​ല്ലാ ദി​​​വ​​​സ​​​വും മെ​​​ഡി​​​ക്ക​​​ല്‍ സം​​​ഘം സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് നി​​​ര്‍​ദേ​​​ശി​​ച്ചു.

ഇ​​​ട​​​യ്ക്കി​​​ട​​​യ്ക്ക് മെ​​​ഡി​​​ക്ക​​​ല്‍ ക്യാ​​​മ്പും സം​​​ഘ​​​ടി​​​പ്പി​​​ക്കും. പ്ര​​​ശ്ന​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​ക​​​ളാ​​​യ ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​കം ച​​​ര്‍​ച്ച ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.