സി​സ്റ്റ​ർ ലി​സ തെ​രേ​സ് പ്ലാ​ത്തോ​ട്ടം ഡി​എ​സ്എ​ഫ്എ​സ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ
സി​സ്റ്റ​ർ ലി​സ തെ​രേ​സ് പ്ലാ​ത്തോ​ട്ടം  ഡി​എ​സ്എ​ഫ്എ​സ്  കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ  പ്രൊ​വി​ൻ​ഷ്യ​ൽ
Friday, October 22, 2021 11:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​എ​​​സ്എ​​​ഫ്എ​​​സ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ ഇ​​​ന്ത്യ​​​ൻ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ആ​​​യി സി​​​സ്റ്റ​​​ർ ലി​​​സ തെ​​​രേ​​​സ് പ്ലാ​​​ത്തോ​​​ട്ടം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സി​​​സ്റ്റ​​​ർ സു​​​ഷാ ന​​​രി​​​യ​​​ൻ​​​കു​​​ന്നേ​​​ൽ, സി​​​സ്റ്റ​​​ർ സൗ​​​മ്യ വ​​​ലി​​​യ​​​കു​​​ന്നും​​​പു​​​റ​​​ത്ത്, സി​​​സ്റ്റ​​​ർ കാ​​​ത​​​റി​​​ൻ ശ​​​വ​​​രി​​​മു​​​ത്ത്, സി​​​സ്റ്റ​​​ർ ഷൈ​​​നി പാ​​​റ​​​പ്പു​​​റ​​​ത്ത് എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ൽ മെം​​​ബേ​​​ഴ്സാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.