കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക് 30,000 രൂപ വീതം നല്കുമെന്ന് മന്ത്രി
കന്നുകാലികൾ നഷ്ടപ്പെട്ടവർക്ക്  30,000 രൂപ വീതം നല്കുമെന്ന് മന്ത്രി
Saturday, October 23, 2021 12:12 AM IST
ഹ​രി​പ്പാ​ട്: മ​ഴ​ക്കെ​ടു​തി​യി​ൽ ക​ന്നു​കാ​ലി ന​ഷ്ട​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു ക​ന്നു​കാ​ലി ഒ​ന്നി​ന് മു​പ്പ​തി​നാ​യി​രം​രൂ​പ വീ​തം സ​ഹാ​യം ന​ൽ​കു​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി ചി​ഞ്ചു​റാ​ണി. കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്കി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ന്നു​കു​ട്ടി​ക്കു പ​തി​നാ​യി​ര​വും ആ​ട്, പ​ന്നി എ​ന്നി​വ​യ്ക്കു മൂ​വാ​യി​രം രൂ​പ വീ​ത​വും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ൾ​ക്കു മി​ൽ​മ​യു​ടെ സ​ഹാ​യ​ത്തോ​ടെ തീ​റ്റ ല​ഭ്യ​മാ​ക്കും.


പ​ശു​വൊ​ന്നി​ന് ദി​വ​സ​വും 70 രൂ​പ​യു​ടെ കാ​ലി​ത്തീ​റ്റ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കും ഇ​ൻ​ഷ്വ​ർ ചെ​യ്ത ക​ന്നു​കാ​ലി​ക​ളു​ടെ ഇ​ൻ​ഷ്വ​ർ തു​ക ഉ​ട​ൻ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.