മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 135.50 അ​​​​ടി​​​​യാ​​​​യി
മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​റി​​​​ൽ ജ​​​​ല​​​​നി​​​​ര​​​​പ്പ് 135.50 അ​​​​ടി​​​​യാ​​​​യി
Saturday, October 23, 2021 12:36 AM IST
തൊ​​​​ടു​​​​പു​​​​ഴ: മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഏ​​​​ഴി​​​​ന് 135.50 അ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

പ​​​​ദ്ധ​​​​തിപ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ഴ കു​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ സാ​​​​വ​​​​കാ​​​​ശ​​​​മാ​​​​ണ് ജ​​​​ല​​​​നി​​​​ര​​​​പ്പു​​​​യ​​​​രു​​​​ന്ന​​​​ത്. വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി ഏ​​​​ഴി​​​​ന് ജ​​​​ല​​​​നി​​​​ര​​​​പ്പ് 135.02 അ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു. സെ​​​​ക്ക​​​​ൻ​​​​ഡി​​​​ൽ 2050 ഘ​​​​ന​​​​യ​​​​ടി വെ​​​​ള്ളം ത​​​​മി​​​​ഴ്നാ​​​​ട് കൊ​​​​ണ്ടു​​​​പോ​​​​കു​​​​ന്പോ​​​​ൾ 2342 ഘ​​​​ന​​​​യ​​​​ടി വെ​​​​ള്ളം അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ലേ​​​​ക്ക് ഒ​​​​ഴു​​​​കി​​​​യെ​​​​ത്തു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.