പീച്ചിയിൽ റെഡ് അലർട്ട് തന്നെ; നാലിടത്ത് ഓറഞ്ച്, 11ൽ യെല്ലോ
പീച്ചിയിൽ റെഡ് അലർട്ട് തന്നെ; നാലിടത്ത് ഓറഞ്ച്, 11ൽ യെല്ലോ
Saturday, October 23, 2021 12:36 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ന​​ത്ത മ​​ഴ ശ​​മി​​ച്ചെ​​ങ്കി​​ലും തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ പീ​​ച്ചി ഡാ​​മി​​ൽ റെ​​ഡ് അ​​ല​​ർ​​ട്ട് തു​​ട​​രു​​ന്നു. പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ നാ​​ല് ഡാ​​മു​​ക​​ളി​​ൽ മാ​​ത്രം ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് തു​​ട​​രു​​ന്നു. എ​​ന്നാ​​ൽ, ചു​​ള്ളി​​യാ​​ർ, മ​​ല​​ന്പു​​ഴ, മീ​​ങ്ക​​ര, മം​​ഗ​​ലം ഡാ​​മു​​ക​​ളി​​ൽ ഓ​​റ​​ഞ്ചാ​​ണ്.

തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ നെ​​യ്യാ​​ർ, കൊ​​ല്ലം ജി​​ല്ല​​യി​​ലെ ക​​ല്ല​​ട, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​യി​​ലെ മ​​ണി​​യാ​​ർ, ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ മ​​ല​​ങ്ക​​ര, എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലെ ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ട്, പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ ശി​​രു​​വാ​​ണി, കാ​​ഞ്ഞി​​ര​​പ്പു​​ഴ, മൂ​​ല​​ത്ത​​റ, കോ​​ഴി​​ക്കോ​​ട് ജി​​ല്ല​​യി​​ലെ കു​​റ്റ്യാ​​ടി, വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ കാ​​രാ​​പ്പു​​ഴ, ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ലെ പ​​ഴ​​ശി ഡാ​​മു​​ക​​ളി​​ലാ​​ണ് യെ​​ല്ലോ അ​​ല​​ർ​​ട്ട് തു​​ട​​രു​​ക​​യാ​​ണ്. തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ വാ​​ഴാ​​നി, പാ​​ല​​ക്കാ​​ട് ജി​​ല്ല​​യി​​ലെ പോ​​ത്തു​​ണ്ടി, വാ​​ള​​യാ​​ർ ഡാ​​മു​​ക​​ളി​​ൽ ബ്ലൂ ​​അ​​ല​​ർ​​ട്ടാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.