കോ​​​വി​​​ഡ്: 464 മ​​​ര​​​ണംകൂ​​​ടി പ​​​ട്ടി​​​ക​​​യി​​​ൽ
കോ​​​വി​​​ഡ്:  464 മ​​​ര​​​ണംകൂ​​​ടി  പ​​​ട്ടി​​​ക​​​യി​​​ൽ
Saturday, October 23, 2021 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് 464 മ​​​ര​​​ണം കൂ​​​ടി കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ പെ​​​ടു​​​ത്തി. മ​​​തി​​​യാ​​​യ രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​ത്ത​​​തു കാ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന, ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 14 വ​​​രെ​​​യു​​​ള്ള 292 മ​​​ര​​​ണ​​​ങ്ങ​​​ളും സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​പ്ര​​​കാ​​​രം കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 172 മ​​​ര​​​ണ​​​ങ്ങ​​​ളും കൂ​​​ടി​​​യാ​​​ണ് കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ഇ​​​ന്ന​​​ലെ 99 മ​​​ര​​​ണംകൂ​​​ടി കോ​​​വി​​​ഡ് മൂ​​​ല​​​മെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ആ​​​കെ കോ​​​വി​​​ഡ് മ​​​ര​​​ണം 27,765 ആ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.