സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,909 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ  8,909 പേ​ർ​ക്കു  കോ​വി​ഡ്
Saturday, October 23, 2021 11:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 8,909 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.35%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 86,111 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു. 65 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 52 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 8,780 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. നി​​​ല​​​വി​​​ൽ 80,555 പേ​​​രാ​​​ണു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 1,233, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 1,221, തൃ​​​ശൂ​​​ർ 1,105, കോ​​​ഴി​​​ക്കോ​​​ട് 914, കൊ​​​ല്ലം 649, ഇ​​​ടു​​​ക്കി 592, കോ​​​ട്ട​​​യം 592, പ​​​ത്ത​​​നം​​​തി​​​ട്ട 544, മ​​​ല​​​പ്പു​​​റം 436, ക​​​ണ്ണൂ​​​ർ 410, പാ​​​ല​​​ക്കാ​​​ട് 397, ആ​​​ല​​​പ്പു​​​ഴ 388, വ​​​യ​​​നാ​​​ട് 270, കാ​​​സ​​​ർ​​​ഗോ​​​ഡ് 158.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.