പ്ലസ് വൺ പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം: പി.ജെ. ജോസഫ്
പ്ലസ് വൺ പ്രവേശനത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കണം: പി.ജെ. ജോസഫ്
Monday, October 25, 2021 12:15 AM IST
കോ​​ട്ട​​യം: പ​​ത്താം ക്ലാ​​സ് വി​​ജ​​യി​​ച്ച പ​​തി​​നാ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​നം ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യം മൂ​​ലം സം​​സ്ഥാ​​ന​​ത്ത് നി​​ല​​നി​​ൽ​​ക്കു​​ന്ന അ​​നി​​ശ്ചി​​ത​​ത്വം അ​​വ​​സാ​​നി​​പ്പി​​ക്കു​​വാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്തര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ്.​ കെ​എ​സ് സി 58 ാം ​ജ​ന്മ​​ദി​​ന സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​കേ​​ഷ് ഇ​​ട​​പ്പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​സി. തോ​​മ​​സ്, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, ജോ​​യി ഏ​​ബ്ര​​ഹാം, കെ. ​​ഫ്രാ​​ൻ​​സീ​​സ് ജോ​​ർ​​ജ്, കെ.​​എ​​ഫ്. വ​​ർ​​ഗീ​​സ്, ജോ​​ണ്‍ കെ. ​​മാ​​ത്യൂ​​സ്, ഡോ. ്ര​​ഗേ​​സ​​മ്മ മാ​​ത്യു, കു​​ഞ്ഞു​​കോ​​ശി പോ​​ൾ, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, വി.​​ജെ. ലാ​​ലി, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, മ​​ജു പു​​ളി​​ക്ക​​ൻ, എ.​​കെ. ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.