മുല്ലപ്പെരിയാർ 137 അ​ടി​യി​ലേക്ക്; സ്റ്റാ​ലി​ന് പി​ണ​റാ​യി​യു​ടെ ക​ത്ത്‌
മുല്ലപ്പെരിയാർ 137 അ​ടി​യി​ലേക്ക്; സ്റ്റാ​ലി​ന് പി​ണ​റാ​യി​യു​ടെ ക​ത്ത്‌
Monday, October 25, 2021 12:37 AM IST
തൊ​​ടു​​പു​​ഴ: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് 137 അ​​ടി​​യി​​ലേ​​ക്ക് എ​​ത്തു​​ന്നു. ജ​​ല​​നി​​ര​​പ്പ് 138 അ​​ടി​​യി​​ലെ​​ത്തി​​യാ​​ൽ ര​​ണ്ടാ​മ​​ത്തെ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കും.​ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 136.95 അ​​ടി​​യാ​​ണ് ജ​​ല​​നി​​ര​​പ്പ്.

ത​​മി​​ഴ്നാ​​ട് കൊ​​ണ്ടു​പോ​​കു​​ന്ന ജ​​ല​​ത്തി​​ന്‍റെ അ​​ള​​വ് കൂ​​ട്ട​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി സ്റ്റാ​​ലി​​ന് ഇ​​ന്ന​​ലെ ക​​ത്ത​​യ​​ച്ചു.

ഡാം ​​തു​​റ​​ക്കു​​ന്ന​​തി​​ന് 24 മ​​ണി​​ക്കൂ​​ർ മു​​ന്പ് കേ​​ര​​ള​​ത്തെ അ​​റി​​യി​​ക്ക​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​ണ​​ക്കെ​​ട്ട് തു​​റ​​ക്കേ​​ണ്ടി വ​​ന്നാ​​ൽ ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വ​​ണ്ടി​പ്പെ​​രി​​യാ​​ർ, ഉ​​പ്പു​​ത​​റ, ഏ​​ല​​പ്പാ​​റ, അ​​യ്യ​​പ്പ​​ൻ​​കോ​​വി​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി 900 കു​​ടും​​ബ​​ങ്ങ​​ളെ മാ​​റ്റി പാ​​ർ​​പ്പി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.


22 അം​​ഗ എ​​ൻ​​ഡി​​ആ​​ർ​​ഫ് സം​​ഘ​​ത്തെ സ്ഥ​​ല​​ത്ത് നി​​യോ​​ഗി​​ച്ചു. ഇ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പെ​​രി​​യാ​​റി​​ന്‍റെ തീ​​ര​​പ്ര​​ദേ​​ശ​​ത്തു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ ആ​​ശ​​ങ്ക അ​​ക​​റ്റു​​ന്ന​​തി​​ന് ബോ​​ധ​​വ​​ത്കര​​ണം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.