സൗ​ജ​ന്യ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​ത്തി​ന് അ​വ​സ​രം
Tuesday, October 26, 2021 12:44 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​ന്ന ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍​സ് അ​​​സാ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​ഫ്‌​​​കെ​​​എ​​​ച്ച്എ) ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഹോ​​​ട്ട​​​ല്‍ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (എ​​​ഫ്‌​​​കെ​​​എ​​​ച്ച്എ-​​​ഐ​​​എ​​​ച്ച്എം) സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്‍ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ സൗ​​​ജ​​​ന്യ തൊ​​​ഴി​​​ല​​​ധി​​​ഷ്ഠി​​​ത ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് അ​​​ര്‍​ഹ​​​രാ​​​യ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍​നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ക്കു​​​ന്നു.

ഭ​​​ക്ഷ​​​ണം, താ​​​മ​​​സം, ട്യൂ​​​ഷ​​​ന്‍ ഫീ ​​​എ​​​ന്നി​​​വ തി​​​ക​​​ച്ചും സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. പ്രാ​​​ക്ടി​​​ക്ക​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള​​​ള റ​​​ഗു​​​ല​​​ര്‍​ക്ലാ​​​സ് തു​​​ട​​​ങ്ങു​​​മ്പോ​​​ള്‍ മു​​​ത​​​ല്‍ മാ​​​സം​​​തോ​​​റും ഓ​​​രോ വി​​​ദ്യാ​​​ര്‍​ഥി​​​ക്കും 4000 രൂ​​​പ വീ​​​തം സ്റ്റൈ​​​പ്പ​​​ന്‍റും ന​​​ല്‍​കു​​​ന്ന​​​താ​​​ണ്. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് വെ​​​ബ്‌​​​സൈ​​​റ്റാ​​​യ ihm.fkha.in ല്‍ ​​​നി​​​ന്നും ലി​​​ങ്ക്‌​​​വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ള്‍ അ​​​യ​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.


ഓ​​​ഫ്‌​​​ലൈ​​​ന്‍ ആ​​​യി ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ihm. fkha.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ നി​​​ന്നും അ​​​പേ​​​ക്ഷാ​​​ഫോ​​​റം ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് അ​​​യ​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.