വി​ദേ​ശ മെ​ഡിസിൻ പഠനം: വ​ഴികാ​ട്ടാ​ന്‍ അ​നി​ക്‌​സ്
Tuesday, October 26, 2021 12:44 AM IST
കൊ​​​ച്ചി: കി​​​ഴ​​​ക്ക​​​ന്‍ യൂ​​​റോ​​​പ്പി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളി​​​ല്‍ കു​​​റ​​​ഞ്ഞ ഫീ​​​സി​​​ല്‍ എം​​ബി​​ബി​​എ​​​സ് പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലെ മു​​​ന്‍​നി​​​ര എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി​​​യാ​​​യ അ​​​നി​​​ക്‌​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ കി​​​ഴ​​​ക്ക​​​ന്‍ യൂ​​​റോ​​​പ്പി​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളി​​​ല്‍ പ​​​ഠ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

ഓ​​​രോ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ലും അ​​​നി​​​ക്‌​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ ഓ​​​ഫീ​​​സും വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​വും ഉ​​ണ്ടാ​​കും.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ല്‍, അ​​​ഡ്മി​​​ഷ​​​ന്‍, ഡോ​​​ക്യു​​​മെ​​​ന്‍റേ​​​ഷ​​​ന്‍, എ​​​യ​​​ര്‍ ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ്, ഡി​​​പ്പാ​​​ര്‍​ച്ച​​​ര്‍ ആ​​ൻ​​ഡ് അ​​​റൈ​​​വ​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍​സ്, ഓ​​​രോ എ​​​യ​​​ര്‍​പോ​​​ട്ടി​​​ല്‍നി​​​ന്നു പി​​​ക് അ​​​പ്പ് ആ​​​ന്‍​ഡ് ഡ്രോ​​​പ്പ്, ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ ക്ലി​​​യ​​​റ​​​ന്‍​സ്, ഹോ​​​സ്റ്റ​​​ല്‍ സൗ​​​ക​​​ര്യം, ആ​​​ദ്യ ര​​​ണ്ട് ദി​​​വ​​​സം സൗ​​​ജ​​​ന്യ ഭ​​​ക്ഷ​​​ണം, താ​​​മ​​​സം, ഐ​​​ഡി കാ​​​ര്‍​ഡ്, ഹോ​​​സ്റ്റ​​​ല്‍ കാ​​​ര്‍​ഡ്, ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് ഓ​​​പ്പ​​​ണിം​​ഗ്, പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള്‍​ക്ക് പ്ര​​​ത്യേ​​​കം റൂം, ​​സിം ​കാ​​​ര്‍​ഡ്, ട്രാ​​​ന്‍​സ്ലേ​​​റ്റ​​​ര്‍ സ​​​ര്‍​വീ​​​സ് തു​​​ട​​​ങ്ങി പ​​​ഠ​​​ന​​​സാ​​​മ​​​ഗ്രി​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​നു വ​​രെ അ​​​നി​​​ക്‌​​​സ് സ​​ഹാ​​യി​​ക്കും.


ക​​​രി​​​യ​​​ര്‍ ഗൈ​​​ഡ​​​ന്‍​സ് എ​​​ക്‌​​​സ്‌​​​പേ​​​ര്‍​ട്‌​​​സ് ആ​​​യ അ​​​നി​​​ക്‌​​​സ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ല​​​ക്‌​​​സ് തോ​​​മ​​​സ്, ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​നി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും. ഫോ​​​ണ്‍: +919544133999,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.