ഒ​​​രു ഗ്രാ​​​മ​​​ത്തി​​​ൽ ഒ​​​രു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്രം
ഒ​​​രു ഗ്രാ​​​മ​​​ത്തി​​​ൽ ഒ​​​രു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്രം
Tuesday, October 26, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ഗ്രാ​​​മ​​​ത്തി​​​ൽ ഒ​​​രു വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്രം എ​​​ന്ന പ​​​ദ്ധ​​​തി വി​​​ക​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ന​​​ട​​​പ​​​പ​​​ടി​​​ക​​​ൾ വ​​​കു​​​പ്പ് സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യി മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡം നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി അ​​​ന്തി​​​മ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ്. പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ 153 റ​​​സ്റ്റ്ഹൗ​​​സു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​ൽ ഇ​​​തി​​​ൽ 112 എ​​​ണ്ണം ക്യാ​​​ന്‍റീ​​​ൻ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.