എ​സ്എ​ഫ്‌​ഐ-എ​ഐ​എ​സ്എഫ് സം​ഘ​ര്‍​ഷം: നി​മി​ഷയുടെ മൊ​ഴി​യെ​ടു​ത്തു
എ​സ്എ​ഫ്‌​ഐ-എ​ഐ​എ​സ്എഫ്  സം​ഘ​ര്‍​ഷം: നി​മി​ഷയുടെ  മൊ​ഴി​യെ​ടു​ത്തു
Tuesday, October 26, 2021 12:44 AM IST
കൊ​​​ച്ചി: എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​ശേ​​​ഷം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല കാ​​​മ്പ​​​സി​​​നു​​​ള്ളി​​​ല്‍ എ​​​സ്എ​​​ഫ്‌​​​ഐ-​​എ​​​ഐ​​​എ​​​സ്എ​​​ഫ് പ്ര​​​വ​​​ത്ത​​​ക​​​ര്‍ ഏ​​​റ്റു​​​മു​​​ട്ടി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ പോ​​ലീ​​സ് എ​​​ഐ​​​എ​​​സ്എ​​​ഫ് സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​യാ​​യ പ​​റ​​വൂ​​ർ സ്വ​​ദേ​​ശി​​നി നി​​​മി​​​ഷ രാ​​​ജു​​​വി​​​ന്‍റെ മൊ​​​ഴി​​​യെ​​​ടു​​​ത്തു.

കോ​​​ട്ട​​​യ​​​ത്തു​​നി​​​ന്ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​വൂ​​​രി​​​ലെ മു​​​ന​​​മ്പം ഡി​​​വൈ​​​എ​​​സ്പി ഓ​​​ഫീ​​​സി​​​ലെ​​​ത്തി​​​യാ​​​ണു മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം നി​​​മി​​​ഷ​​​യി​​​ല്‍നി​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ത്തു.


ആ​​​ക്ര​​​മ​​​ണ​​​ത്തെ ചെ​​​റു​​​ത്ത​​​പ്പോ​​​ള്‍ എ​​​സ്എ​​​ഫ്‌​​​ഐ നേ​​​താ​​​ക്ക​​​ള്‍ ക​​​ട​​​ന്നു​​​പി​​​ടി​​​ക്കു​​​ക​​​യും പീ​​​ഡി​​​പ്പി​​​ക്കു​​​മെ​​​ന്ന് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ജാ​​​തി​​​പ്പേ​​​രു വി​​​ളി​​​ച്ച് അ​​​പ​​​മാ​​​നി​​​ക്കു​​​ക​​​യും ചെ​​​യ്‌​​​തെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ഉ​​​റ​​​ച്ചു​​നി​​​ല്‍​ക്കു​​​ന്ന​​​താ​​​യി നി​​​മി​​​ഷ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ സ്റ്റാ​​​ഫ് കെ.​​​എം.​ അ​​​രു​​​ണ്‍ ആ​​​ക്ര​​​മി​​​ച്ചെ​​​ന്ന മൊ​​​ഴി​​​യി​​​ലും പ​​​രാ​​​തി​​​ക്കാ​​​രി ഉ​​​റ​​​ച്ചു​​നി​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.