മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന് എ​തി​രേയുള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി മാ​റ്റി
മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​ന്  എ​തി​രേയുള്ള  തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി മാ​റ്റി
Tuesday, October 26, 2021 12:44 AM IST
കൊ​​​ച്ചി: ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍ നി​​​ന്നു വി​​​ജ​​​യി​​​ച്ച മ​​​ന്ത്രി ആ​​​ര്‍. ബി​​​ന്ദു​​​വി​​​നെ​​​തി​​​രേ എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന തോ​​​മ​​​സ് ജെ. ​​​ഉ​​​ണ്ണി​​​യാ​​​ട​​​ന്‍ ന​​​ല്‍​കി​​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ന​​വം​​ബ​​ർ 22ലേ​​​ക്ക് മാ​​​റ്റി.


ഹ​​​ര്‍​ജി​​​യി​​​ലു​​​ള്ള എ​​​തി​​​ര്‍​പ്പ് അ​​​റി​​​യി​​​ക്കാ​​​ന്‍ ആ​​​ര്‍. ബി​​​ന്ദു​​​വി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം തേ​​​ടി​​​യ​​​ത് അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.