യൂറോപ്പിലേക്ക് കൂടുതൽ സർവീസുകൾക്കു ശ്രമം
യൂറോപ്പിലേക്ക് കൂടുതൽ സർവീസുകൾക്കു ശ്രമം
Tuesday, October 26, 2021 12:44 AM IST
നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​നി​​ന്നു യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്ക് കൂ​​ടു​​ത​​ൽ വി​​മാ​​ന​​സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കാ​​ൻ സി​​യാ​​ൽ ശ്ര​​മ​​മാ​​രം​​ഭി​​ച്ചു. ഇ​​തി​​നാ​​യി വി​​വി​​ധ അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന ക​​മ്പ​​നി​​ക​​ളു​​മാ​​യി സി​​യാ​​ൽ അ​​ധി​​കൃ​​ത​​ർ ച​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി.

നി​​ല​​വി​​ൽ എ​​യ​​ർ ഇ​​ന്ത്യ മാ​​ത്ര​​മാ​​ണ് യൂ​​റോ​​പ്പി​​ലേ​​ക്ക് നേ​​രി​​ട്ട് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. എ​​ല്ലാ ബു​​ധ​​നാ​​ഴ്ച​​ക​​ളി​​ലും ല​​ണ്ട​​നി​​ലെ ഹീ​​ത്രു വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലേ​​ക്കാ​​ണ് എ​​യ​​ർ ഇ​​ന്ത്യ സ​​ർ​​വീ​​സ്. ഇ​​തി​​ന് പു​​റ​​മെ ന്യൂ​​സി​​ല​​ൻ​​ഡ് സ​​ർ​​വീ​​സ് കൂ​​ടി ആ​​രം​​ഭി​​ക്കാ​​നാ​​ണ് ശ്ര​​മം. ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ലേ​​ക്ക് സ​​ർ​​വീ​​സ് തു​​ട​​ങ്ങാ​​നും ച​​ർ​​ച്ച​​ക​​ൾ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.