വി​ദേ​ശ​ത്തെ ഇ​ന്‍റേ​ണ്‍​ഷി​പ്പ്: ഇ​ന്ത്യ​യി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി
വി​ദേ​ശ​ത്തെ  ഇ​ന്‍റേ​ണ്‍​ഷി​പ്പ്:  ഇ​ന്ത്യ​യി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍  നി​ഷേ​ധി​ക്ക​രു​തെ​ന്ന്  കോ​ട​തി
Tuesday, October 26, 2021 12:44 AM IST
കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു മെ​​​ഡി​​​ക്ക​​​ല്‍ ബി​​​രു​​​ദം നേ​​​ടു​​​ക​​​യും അ​​​വി​​​ടെ ഒ​​​രു വ​​​ര്‍​ഷ​​​ത്തെ ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് പൂ​​​ര്‍​ത്തി​​​യാ​​​ക്കി പ്രാ​​​ക്ടീ​​​സി​​​നു യോ​​​ഗ്യ​​​ത നേ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് ഇ​​​ന്ത്യ​​​യി​​​ല്‍ പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​​നു​​​ള്ള ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ നി​​​ഷേ​​​ധി​​​ക്ക​​​രു​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​കി.


ഇ​​​വ​​​ര്‍​ക്ക് ഇ​​​ന്ത്യ​​​ന്‍ മെ​​​ഡി​​​ക്ക​​​ല്‍ കൗ​​​ണ്‍​സി​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള യോ​​​ഗ്യ​​​ത​​​യു​​​ണ്ടെ​​​ങ്കി​​​ല്‍ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ന​​​ല്‍​കാ​​​ന്‍ വീ​​​ണ്ടും ഇ​​​ന്‍റേ​​​ണ്‍​ഷി​​​പ്പ് ചെ​​​യ്യാ​​​ന്‍ നി​​​ര്‍​ബ​​​ന്ധി​​​ക്ക​​​രു​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​ബി. സു​​​രേ​​​ഷ് കു​​​മാ​​റി​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.