എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യവ​ത്ക​ര​ണം: ഹ​ജ്ജ് ടിക്കറ്റുനിരക്ക് പകുതിയായേക്കും
എ​യ​ർ ഇ​ന്ത്യ സ്വ​കാ​ര്യവ​ത്ക​ര​ണം:  ഹ​ജ്ജ് ടിക്കറ്റുനിരക്ക് പകുതിയായേക്കും
Tuesday, October 26, 2021 12:44 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​ന്തം വി​​​മാ​​​നക്കമ്പ​​​നി​​​യാ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ​​​യെ സ്വ​​​കാ​​​ര്യ​​വ​​​ത്ക​​​രി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ഹ​​​ജ്ജ് യാ​​ത്ര​​യു​​ടെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് പ​​​കു​​​തി​​​യാ​​​യി കു​​​റ​​​ച്ചേക്കു​​മെ​​ന്നു സൂ​​ച​​ന.

എ​​​യ​​​ർ ഇ​​​ന്ത്യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു ന​​ട​​ന്നു​​വ​​ന്നി​​രു​​ന്ന ഹ​​​ജ്ജ് സ​​​ർ​​​വീ​​​സി​​​നാ​​​യി ഇ​​നി മ​​​ത്സരാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഗ്ലോ​​​ബ​​​ൽ ടെ​​​ൻ​​ഡ​​ർ ന​​ട​​ക്കു​​മെ​​ന്നും വി​​​വി​​​ധ വി​​​മാ​​​നക്ക​​​മ്പ​​​നി​​​ക​​​ൾ ഹ​​​ജ്ജ് സ​​​ർ​​​വീ​​​സി​​​നാ​​​യി രം​​​ഗ​​​ത്തെ​​​ത്തു​​​ന്ന​​​തോ​​​ടെ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് പ​​​കു​​​തി​​​യാ​​​യി കു​​​റ​​​യു​​​മെ​​​ന്നു​​മാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


സാ​​​ധാ​​​ര​​​ണ യാ​​​ത്ര​​​യ്ക്കു​​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക് ഈ​​​ടാ​​​ക്കി​​​യാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത് എ​​​ന്ന​​തും ഗു​​ണ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.