സം​​​സ്ഥാ​​​ന​​​ത്ത് 6,664 പേ​ർ​ക്കു കോ​വി​ഡ്; ടിപിആർ 10.89%
സം​​​സ്ഥാ​​​ന​​​ത്ത്  6,664 പേ​ർ​ക്കു കോ​വി​ഡ്; ടിപിആർ 10.89%
Tuesday, October 26, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 6,664 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 10.89%. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 61,202 സാ​​​ന്പി​​​ളു​​​ക​​​ൾ ​പ​​​രി​​​ശോ​​​ധി​​​ച്ചു. 53 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 59 ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു രോ​​​ഗം ബാ​​​ധി​​​ച്ചു. 9,010 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 74,735 പേ​​ർ ചി​​​കി​​​ത്സ​​​യി​​ലു​​ണ്ട്


ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 1,168, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 909, കൊ​​​ല്ലം 923, തൃ​​​ശൂ​​​ർ 560, കോ​​​ഴി​​​ക്കോ​​​ട് 559, ഇ​​​ടു​​​ക്കി 449, ക​​​ണ്ണൂ​​​ർ 402, മ​​​ല​​​പ്പു​​​റം 396, പ​​​ത്ത​​​നം​​​തി​​​ട്ട 392, കോ​​​ട്ട​​​യം 340, പാ​​​ല​​​ക്കാ​​​ട് 306, ആ​​​ല​​​പ്പു​​​ഴ 217, വ​​​യ​​​നാ​​​ട് 194, കാ​​​സ​​​ർ​​​ഗോ​​​ഡ് 149.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.