വേ​ലു​ത്ത​ന്പി ദ​ള​വ ദേ​ശീ​യ പു​ര​സ്കാ​രം ര​മേ​ശ് ചെ​ന്ന​ിത്ത​ല​യ്ക്ക്
വേ​ലു​ത്ത​ന്പി ദ​ള​വ ദേ​ശീ​യ പു​ര​സ്കാ​രം ര​മേ​ശ് ചെ​ന്ന​ിത്ത​ല​യ്ക്ക്
Friday, November 26, 2021 12:50 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ചി​​ത്ര ക​​ലാ​​മ​​ണ്ഡ​​ലം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വേ​​ലു​​ത്ത​​ന്പി ദ​​ള​​വ ദേ​​ശീ​​യ പു​​ര​​സ്കാ​​രം ര​​മേ​​ശ് ചെ​​ന്ന​​ിത്ത​​ല​​യ്ക്ക്. 50111 രൂ​​പ​​യും ശി​​ല്പ​​വും അ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം. ​

മാ​​ധ​​വ​​ൻ ബി.​​നാ​​യ​​ർ ചെ​​യ​​ർ​​മാ​​നും ഡോ. ​​വി​​ള​​ക്കു​​ടി രാ​​ജേ​​ന്ദ്ര​​ൻ, ഡോ.​​ബി.​​എ​​സ്. ബാ​​ല​​ച​​ന്ദ്ര​​ൻ, വി.​​എ​​സ്. ഹ​​രീ​​ന്ദ്ര​​നാ​​ഥ് എ​​ന്നി​​വ​​ർ അം​​ഗ​​ങ്ങ​​ളു​​മാ​​യ ജ​​ഡ്ജിം​​ഗ് ക​​മ്മി​​റ്റി​​യാ​​ണ് അ​​വാ​​ർ​​ഡ് ജേ​​താ​​വി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. ഡി​​സം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ക്കും.


പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചി​​ത്ര ക​​ലാ​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് മു​​ട്ട​​ക്കാ​​ട് ര​​വീ​​ന്ദ്ര​​ൻ​​നാ​​യ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​ദ​​ർ​​ശ​​ന​​ൻ കാ​​ർ​​ത്തി​​ക പ​​റ​​ന്പി​​ൽ, ജ​​ഡ്ജിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ മാ​​ധ​​വ​​ൻ ബി. ​​നാ​​യ​​ർ, ഡോ. ​​വി​​ള​​ക്കു​​ടി രാ​​ജേ​​ന്ദ്ര​​ൻ, ഡോ.​​ബി.​​എ​​സ്. ബാ​​ല​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.