ഡോ. ​സി​സ്റ്റ​ർ സു​ഗു​ണ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യർ
ഡോ. ​സി​സ്റ്റ​ർ സു​ഗു​ണ പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യർ
Friday, November 26, 2021 12:50 AM IST
മു​​രി​​ക്കാ​​ശേ​​രി: ഫ്രാ​​ൻ​​സി​​സ്ക​​ൻ ക്ലാ​​രി​​സ്റ്റ് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ഇ​​ടു​​ക്കി നി​​ർ​​മ​​ൽ​​റാ​​ണി പ്രൊ​​വി​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി ഡോ. ​​സി​​സ്റ്റ​​ർ സു​​ഗു​​ണ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

അ​​സി​​സ്റ്റ​​ന്‍റ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ റോ​​സി​​നും കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ ബെ​​ന്നോ, സി​​സ്റ്റ​​ർ ഷാ​​ലെ​​റ്റ്, സി​​സ്റ്റ​​ർ ബി​​ൻ​​സ് മ​​രി​​യ എ​​ന്നി​​വ​​രും പ്രൊ​​വി​​ൻ​​ഷ്യ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി സി​​സ്റ്റ​​ർ ജെ​​യ്സി ഫ്രാ​​ൻ​​സി​​സും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.