5987 പേ​ർ​ക്കു കോ​വി​ഡ്
5987 പേ​ർ​ക്കു കോ​വി​ഡ്
Friday, November 26, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 5,987 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 9.05%. 66,165 സാ​​​ന്പി​​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു.

ഇ​​​ന്ന​​​ലെ 56 മ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. പു​​​തി​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യ 328 മ​​​ര​​​ണ​​​ങ്ങ​​​ളും കോ​​​വി​​​ഡ് പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 38,737 ആ​​​യി. 5,094 പേ​​​ർ രോ​​​ഗ​​​മു​​​ക്തി നേ​​​ടി. 51,804 പേ​​​രാ​​​ണു നി​​​ല​​​വി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്ക്: എ​​​റ​​​ണാ​​​കു​​​ളം 963, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 863, കോ​​​ഴി​​​ക്കോ​​​ട് 664, കോ​​​ട്ട​​​യം 555, തൃ​​​ശൂ​​​ർ 450, മ​​​ല​​​പ്പു​​​റം 414, കൊ​​​ല്ലം 377, ക​​​ണ്ണൂ​​​ർ 373, ഇ​​​ടു​​​ക്കി 277 വ​​​യ​​​നാ​​​ട് 275, പ​​​ത്ത​​​നം​​​തി​​​ട്ട 253, ആ​​​ല​​​പ്പു​​​ഴ 215, പാ​​​ല​​​ക്കാ​​​ട് 188, കാ​​​സ​​​ർ​​​ഗോ​​​ഡ് 120 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന​​​ലെ രോ​​​ഗ ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 66,165 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.