പൊതുമേഖലയിൽ ശന്പളമില്ലാത്ത അവധി അ​ഞ്ചുവ​ർ​ഷം മാ​ത്രം
പൊതുമേഖലയിൽ ശന്പളമില്ലാത്ത അവധി അ​ഞ്ചുവ​ർ​ഷം മാ​ത്രം
Friday, November 26, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു വി​​​ദേ​​​ശ​​​ത്തോ സ്വ​​​ദേ​​​ശ​​​ത്തോ മെ​​​ച്ച​​​പ്പെ​​​ട്ട മ​​​റ്റു ജോ​​​ലി​​​ക​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​തി​​​നോ പ​​​ങ്കാ​​​ളി​​​ക്കൊ​​​പ്പം താ​​​മ​​​സി​​​ക്കു​​​ന്ന​​​തി​​​നോ ര​​​ണ്ടും​​​കൂ​​​ടി ചേ​​​ർ​​​ത്തോ സ​​​ർ​​​വീ​​​സ് കാ​​​ല​​​യ​​​ളി​​​ൽ ഇ​​​നി മു​​​ത​​​ൽ പ​​​ര​​​മാ​​​വ​​​ധി അ​​​ഞ്ചു വ​​​ർ​​​ഷ​​​മേ ശ​​ന്പ​​ള​​മി​​ല്ലാ​​തെ അ​​വ​​ധി അ​​​നു​​​വ​​​ദി​​​ക്കൂ. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ആ​​​സൂ​​​ത്ര​​​ണ സാ​​​മ്പ​​​ത്തി​​​ക​​​കാ​​​ര്യ വ​​​കു​​​പ്പ് വി​​​ശ​​​ദ​​​മാ​​​യ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.