മു​ല്ല​പ്പെ​രി​യാ​ർ സ്പി​ൽവേ ​ഷ​ട്ട​റു​ക​ൾ കൂടു​ത​ൽ ഉ​യ​ർ​ത്തി​യേ​ക്കും
മു​ല്ല​പ്പെ​രി​യാ​ർ സ്പി​ൽവേ ​ഷ​ട്ട​റു​ക​ൾ കൂടു​ത​ൽ ഉ​യ​ർ​ത്തി​യേ​ക്കും
Friday, November 26, 2021 12:50 AM IST
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ വൃ​​ഷ്ടി പ്ര​​ദേ​​ശ​​ത്ത് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​ഴ ക​​ന​​ത്ത​​തി​​നാ​​ൽ സ്പി​​ൽ​​വേ​​യു​​ടെ കൂ​​ടു​​ത​​ൽ ഷ​​ട്ട​​റു​​ക​​ൾ തു​​റ​​ന്നേ​​ക്കും. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലി​​ന് 141.25 അ​​ടി​​യാ​​ണ് ഡാ​​മി​​ലെ ജ​​ല​​നി​​ര​​പ്പ്.

ഒ​​രു ഷ​​ട്ട​​ർ പ​​ത്ത് സെ​​ന്‍റി​​മീ​​റ്റ​​ർ ഉ​​യ​​ർ​​ത്തി സെ​​ക്ക​​ൻ​​ഡി​​ൽ 135 ഘ​​ന​​യ​​ടി വെ​​ള്ളം പെ​​രി​​യാ​​റ്റി​​ലേ​​ക്കൊ​​ഴു​​ക്ക് ഒഴുക്കുന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.