ശശി തരൂർ അതൃപ്തി അറിയിച്ചു; നിയമനം മരവിപ്പിച്ചു
ശശി തരൂർ അതൃപ്തി അറിയിച്ചു; നിയമനം മരവിപ്പിച്ചു
Friday, November 26, 2021 12:50 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ന്ന​​തി​​നു പി​​ന്നാ​​ലെ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​യി ക​​ഴി​​ഞ്ഞ ദി​​വ​​സം നി​​യ​​മി​​ച്ച വി.​​എ​​സ്. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ നി​​യ​​മ​​നം കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ.​​സു​​ധാ​​ക​​ര​​ൻ മ​​ര​​വി​​പ്പി​​ച്ചു.

പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ.​​എ​​സ്.​​എ​​സ്. ലാ​​ൽ നി​​ല​​വി​​ലി​​രി​​ക്കേ ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​തി​​യ പ്ര​​സി​​ഡ​​ന്‍റി​​നെ നി​​യ​​മി​​ച്ച ന​​ട​​പ​​ടി​​യി​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ണ്‍ഗ്ര​​സ് ദേ​​ശീ​​യ പ്ര​​സി​​ഡ​​ന്‍റ് ശ​​ശി ത​​രൂ​​ർ എം​​പി, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റി​​നെ നേ​​രി​​ട്ടു ക​​ണ്ട് അ​​തൃ​​പ്തി അ​​റി​​യി​​ച്ചി​​രു​​ന്നു. ഇ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് നി​​യ​​മ​​നം മ​​ര​​വി​​പ്പി​​ച്ച​​ത്.


ചി​​ല സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ൽ പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ണ്‍ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ന്‍റെ നി​​യ​​മ​​നം മ​​ര​​വി​​പ്പി​​ച്ച​​താ​​യി അ​​റി​​യി​​ച്ചു കൊ​​ണ്ടു കെ​​പി​​സി​​സി പ​​ത്ര​​ക്കു​​റി​​പ്പും ഇ​​റ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.