മോ​ഫി​യ വി​ഷ​യം: കൂ​ടു​ത​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് വനിതാ കമ്മീഷൻ
മോ​ഫി​യ വി​ഷ​യം: കൂ​ടു​ത​ല്‍  ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന്  വനിതാ കമ്മീഷൻ
Friday, November 26, 2021 12:50 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​ന​​​ത്തത്തു​​​ട​​​ര്‍​ന്ന് നി​​​യ​​​മവി​​​ദ്യാ​​​ര്‍​ഥി​​​നി മോ​​​ഫി​​​യ പ​​​ര്‍​വീ​​​ണ്‍ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ല്‍ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​നാ​​​യ സി​​​ഐ സു​​​ധീ​​​റി​​​നെ​​​തി​​​രേ കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടിക്കു സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്ന് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ അ​​​ധ്യ​​​ക്ഷ പി.​​​സ​​​തീ​​​ദേ​​​വി.

സി​​​ഐ​​​ക്കെ​​​തി​​​രേ സ്വ​​​യം കേ​​​സെ​​​ടു​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്. ഡി​​​വൈ​​​എ​​​സ്പി​​യോ​​​ട് റി​​​പ്പോ​​​ര്‍​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തു ല​​​ഭി​​​ച്ച ശേ​​​ഷം കൂ​​​ടു​​​ത​​​ല്‍ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും സ​​​തീ​​​ദേ​​​വി അ​​​റി​​​യി​​​ച്ചു. സി​​​ഐ സു​​​ധീ​​​ര്‍ തെ​​​റ്റ് ആ​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് മാ​​​ധ്യ​​​മ​​​വാ​​​ര്‍​ത്ത​​​ക​​​ളി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​യ​​​ത്.


വി​​​ഷ​​​യ​​​ത്തി​​​ല്‍ നി​​​ല​​​വി​​​ല്‍ വ​​​നി​​​താ ക​​​മ്മീഷ​​​ന്‍ കേ​​​സ് എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നും സ​​​തീ​​​ദേ​​​വി കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രാ​​​യ അ​​​ക്ര​​​മ​​​നി​​​ര്‍​മാ​​​ര്‍​ജ​​​ന അ​​​ന്താ​​​രാ​​​ഷ്‌​​ട്ര​​ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ജാ​​​ഗ്ര​​​താ​​​സ​​​മി​​​തി പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു സ​​തീ​​ദേ​​വി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.