എ​ൻ​സി​പി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ശ​നി​യാ​ഴ്ച
എ​ൻ​സി​പി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ശ​നി​യാ​ഴ്ച
Friday, November 26, 2021 12:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന​​​വി​​​നെ​​​തി​​​രെ ശ​​​നി​​​യാ​​​ഴ്ച എ​​​ൻ​​​സി​​​പി രാ​​​ജ്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. രാ​​​വി​​​ലെ 11 ന് ​​മ്യൂ​​​സി​​​യം ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നു പ്ര​​​ക​​​ട​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തും.

എ​​​ൻ​​​സി​​​പി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി.​​​ചാ​​​ക്കോ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ഖി​​​ലേ​​​ന്ത്യാ സെ​​​ക്ര​​​ട്ട​​​റി ടി.​​​പി. പീ​​​താം​​​ന്പ​​​ര​​​ൻ മാ​​​സ്റ്റ​​​ർ, തോ​​​മ​​​സ്.​​​കെ.​​​തോ​​​മ​​​സ്. എം​​​എ​​​ൽ​​​ഏ എ​​​ന്നീ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.