ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക് മി​​​​ൽ​​​​മ സൗ​​​​ജ​​​​ന്യ പാ​​​​ൽ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും
ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ​​​​ക്ക്   മി​​​​ൽ​​​​മ സൗ​​​​ജ​​​​ന്യ പാ​​​​ൽ വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തും
Friday, November 26, 2021 12:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഇ​​​​ന്ത്യ​​​​ൻ ധ​​​​വ​​​​ള വി​​​​പ്ല​​​​വ​​​​ത്തി​​​​ന്‍റെ പി​​​​താ​​​​വ് ഡോ. ​​​​വ​​​​ർ​​​​ഗീ​​​​സ് കു​​​​ര്യ​​​​ന്‍റെ ജന്മദി​​​​ന​​​​മാ​​​​യ ഇ​​​​ന്ന് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ലെ നാ​​​​ല് ശി​​​​ശു സം​​​​ര​​​​ക്ഷ​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് മി​​​​ൽ​​​​മ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ചെ​​​​യ്യും. ഒ​​​​ന്പ​​​​ത് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ 230 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​ണ് വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.


ഇ​​​​ന്ന് ഉ​​​​ച്ച​​​​ക്ക് 12ന് ​​​​പ​​​​ഴ​​​​വ​​​​ങ്ങാ​​​​ടി ചി​​​​ത്ര ഹോ​​​​മി​​​​ൽ മ​​​​ന്ത്രി ജെ. ​​​​ചി​​​​ഞ്ചു​​​​റാ​​​​ണി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​ഖ​​​​ലാ യൂ​​​​ണി​​​​യ​​​​ൻ ക​​​​ണ്‍​വീ​​​​ന​​​​ർ എ​​​​ൻ. ഭാ​​​​സു​​​​രാം​​​​ഗ​​​​ൻ ഉ​​​​ത്പ​​​​ന്ന വി​​​​ത​​​​ര​​​​ണ വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ ഫ്ളാ​​​​ഗ് ഓ​​​​ഫ് നി​​​​ർ​​​​വ​​​​ഹി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.