സി​സ്റ്റ​ർ ജ്യോ​തി മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
സി​സ്റ്റ​ർ ജ്യോ​തി  മ​രി​യ പ്രൊ​വി​ൻ​ഷ്യ​ൽ  സു​പ്പീ​രി​യ​ർ
Saturday, November 27, 2021 12:50 AM IST
മാ​​​ന​​​ന്ത​​​വാ​​​ടി: ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ ക്ലാ​​​രി​​​സ്റ്റ് കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ൻ മാ​​​ന​​​ന്ത​​​വാ​​​ടി സെ​​​ന്‍റ് മേരീ​​​സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ജ്യോ​​​തി മ​​​രി​​​യ വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ആ​​​യി സി​​​സ്റ്റ​​​ർ സ്റ്റെ​​​ഫി​​​ന​​​യും കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ ജി​​​സ്‌​​​സ ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ പാ​​​വ​​​ന, സി​​​സ്റ്റ​​​ർ ന​​​വ്യ റോ​​​സ് എ​​​ന്നി​​​വർ തെരഞ്ഞെടുക്കപ്പെട്ടു.


ഫി​​​നാ​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ആ​​​യി സി​​​സ്റ്റ​​​ർ ഉ​​​ദ​​​യ​​​യും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​സ്റ്റ​​​ർ ഏ​​​യ്ഞ്ച​​​ൽ റോ​​​സും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.