പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ാഫ​ലം ഇ​ന്ന്
പ്ല​സ് വ​ണ്‍ പ​രീ​ക്ഷ​ാഫ​ലം ഇ​ന്ന്
Saturday, November 27, 2021 1:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി / വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷാ​​​ഫ​​​ലം ഇ​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സി​​​ന്‍റെ പ​​​ക​​​ർ​​​പ്പ്, സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യ്ക്ക് ര​​​ണ്ടാം തി​​​യ​​​തി വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി മൂ​​​ന്ന്. ഫീ​​​സ് ചു​​​വ​​​ടെ (പേ​​​പ്പ​​​ർ ഒ​​​ന്നി​​​ന്). പു​​​ന​​​ർ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം - 500, സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന - 100, ഫോ​​​ട്ടോ​​​കോ​​​പ്പി - 300 രൂ​​​പ.


വെ​​​ബ്സൈ​​​റ്റ് : www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.