ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രേ എ​ൻ​സി​പി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തി
ഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രേ എ​ൻ​സി​പി  രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തി
Sunday, November 28, 2021 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ധ​​​ന വി​​​ല വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രേ​​​യും പാ​​​ച​​​ക വാ​​​ത​​​ക സ​​​ബ്സി​​​ഡി പു​​​നഃസ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടും എ​​​ൻ​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജ്ഭ​​​വ​​​ൻ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി.

ക​​​ർ​​​ഷ​​​ക സ​​​മ​​​ര​​​ത്തി​​​ന് മു​​​ന്നി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മു​​​ട്ട് മ​​​ട​​​ക്കി​​​യ​​​തു​​​പോ​​​ലെ ഇ​​​ന്ധ​​​ന വി​​​ല കൊ​​​ള്ള​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളി​​​ൽ മോ​​​ദി​​​ക്ക് കീ​​​ഴ​​​ട​​​ങ്ങേ​​​ണ്ടി വ​​​രു​​​മെ​​​ന്ന് സ​​​മ​​​രം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി.​​​ചാ​​​ക്കോ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.