പോ​ക്‌​സോ കേ​സ്: ഇരയു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യതിന് അ​നി​ത പുല്ലയിലിനെതിരേ കേ​സ്
Wednesday, December 1, 2021 1:14 AM IST
കൊ​​​ച്ചി: പോ​​​ക്‌​​​സോ കേ​​​സ് ഇ​​ര​​യു​​​ടെ പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ പു​​​രാ​​​വ​​​സ്തു ത​​​ട്ടി​​​പ്പു​​​കേ​​​സ് പ്ര​​​തി മോ​​​ന്‍​സ​​ൻ മാ​​​വു​​​ങ്ക​​​ലി​​​ന്‍റെ സു​​​ഹൃ​​​ത്തും പ്ര​​വാ​​സി മ​​ല​​യാ​​ളി​​യു​​മാ​​യ അ​​​നി​​​ത പു​​​ല്ല​​​യി​​​ലി​​​നെ​​​തി​​​രേ ക്രൈം ​​​ഞ്ച്രാ​​​ഞ്ച് കേ​​​സെ​​​ടു​​​ത്തു. മോ​​ൻ​​സ​​നെ​​തി​​രാ​​യ പോ​​​ക്‌​​​സോ കേ​​​സി​​ലെ ഇ​​ര​​യു​​​ടെ പേ​​​ര് സ്വ​​​കാ​​​ര്യ ചാ​​​ന​​​ല്‍ ച​​​ര്‍​ച്ച​​യ്​​​ക്കി​​​ടെ​ അ​​​നി​​​ത വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യെ​​ന്നാ​​ണു പ​​രാ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.