കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​നു വാ​ര്‍​ത്താ​പ​ത്രി​ക
കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡി​നു വാ​ര്‍​ത്താ​പ​ത്രി​ക
Wednesday, December 1, 2021 1:14 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ വാ​​​ര്‍​ത്താ പ​​​ത്രി​​​ക പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ഷ്വ മാ​​​ര്‍ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ്, കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സി​​​ബു ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ലി​​​നു ന​​​ല്‍​കി​​​യാ​​​ണു പ​​​ത്രം പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​​ത്.

ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന ​സ​​​മി​​​തി​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പ​​​ത്രം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഒ​​​ളാ​​​ട്ടു​​​പു​​​റം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.​ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ചാ​​​ള്‍​സ് ലെ​​​യോ​​​ണ്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി സി.​​​ടി. വ​​​ര്‍​ഗീ​​​സ്, മോ​​​ണ്‍. ഫാ. ​​​ജെ​​​ന്‍​സ​​​ണ്‍ പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍, മാ​​​ത്യു ജോ​​​സ​​​ഫ്, റോ​​​ബി​​​ന്‍ മാ​​​ത്യു, സി​​​ന്നി ജോ​​​ര്‍ജ്, ടോം ​​​മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.