‘മു​ന്ന​റി​യി​പ്പു​ക​ളി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ര്‍​ഹം’
Wednesday, December 1, 2021 1:19 AM IST
കൊ​​​ച്ചി: മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ളി​​​ല്ലാ​​​തെ മു​​​ല്ല​​​പ്പെ​​​രി​​​യാ​​​ര്‍ ഡാം ​​​തു​​​റ​​ക്കു​​​ന്ന​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ പ്രൊ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് അ​​റി​​യി​​ച്ചു. വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യും ജീ​​​വ​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഭ​​​യ​​​വും നി​​​ല​​​വി​​​ലു​​​ള്ള​​​പ്പോ​​​ള്‍ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ രാ​​​ത്രി​​​യി​​​ല്‍ ഷ​​​ട്ട​​​റു​​​ക​​​ള്‍ തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന​​​ത് ജ​​​ന​​​ജീ​​​വി​​​ത​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാണെ​​​ന്നും പ്രൊ​​​ലൈ​​​ഫ് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.